Merry Christmas!
Wishes from Ganga Dharan Makkanneri
ഒരു ക്രിസ്മസ് സമ്മാനം
വൈകീട്ട് കുടുംബാംഗങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി വല്ലാതെ അധ്വാനിക്കുന്നയാളായിരുന്നു അയാള്‍ . ദരിദ്രനെങ്കിലും അധ്വാനത്താല്‍ സന്തോഷഭരിതന് . പക്ഷേ, ഈ ക്രിസ്മസ് നാളുകളില്‍ അയാള്‍ ചിന്താഭരിതനായിരുന്നു. വെറും അഞ്ചുവയസ്സ് മാത്രം പ്രായമുള്ള അയാളുടെ മോളെ അയാള്‍ക്ക് ശിക്ഷിക്കേണ്ടി വന്നു. എന്താ കാരണം ? വീട്ടില്‍ ആകെയുള്ള വിലപിടിപ്പുള്ള വസ്തുവായ സ്വര്‍ണ്ണ പൊതിക്കടലാസ് അവള് ഉപയോഗിച്ചുകളഞ്ഞു.
ക്രിസ്മസ് അടുത്തുവരുമ്പോഴേക്കും അയാള്‍ കൂടുതല്‍ വിഷാദമഗ്നനായി..... <read more>