ചില നേതാക്കളുണ്ട്‌

അവര്‍ ഈച്ചകളെപ്പോലെയാണ്‌.

ചന്ദനമുട്ടിയോ വെണ്ണക്കട്ടിയോ മുന്‍പില്‍ കൊണ്ടുപോയി വച്ചാലും

മലത്തിന്മേലേ പോയിരിക്കുകയുള്ളു.